KOYILANDY DIARY.COM

The Perfect News Portal

അരിക്കുളം കുലുക്കപ്പുറത്ത് ഷംസുദ്ദീൻ (41)

അരിക്കുളം: കുലുക്കപ്പുറത്ത് ഷംസുദ്ദീൻ (41) നിര്യാതനായി. പിതാവ്: പരേതനായ കുലുക്കപ്പുറത്ത് കുഞ്ഞമ്മദ്. മാതാവ്: പരേതയായ ബിയ്യാത്തു. ഭാര്യ: നൗഷിദ. മക്കൾ: ഷാഹിന ഷെറിൽ, അലീമ ഫിദ (+2 വിദ്യാർത്ഥി കെ. പി. എം. എസ്. അരിക്കുളം), മുഹമ്മദ് നഹദാൻ. മരുമകൻ: ജംഷിദ് കോട്ടക്കൽ (ബഹറിൻ). സഹോദരങ്ങൾ: പിണക്കംകുഴിയിൽ കുഞ്ഞിമൊയ്തി, സൗദ മേലിപ്പുറത്ത്. സഹോദരീ ഭർത്താവ്: സാജിദ് മേലിപ്പുറത്ത്.

Share news