ചേമഞ്ചേരി കാഞ്ഞിലശ്ശേരി ഉപ്പിലാടത്ത് കാർത്യായനി അമ്മ (79)
ചേമഞ്ചേരി: കാഞ്ഞിലശ്ശേരി ഉപ്പിലാടത്ത് കാർത്യായനി അമ്മ (തങ്കമ്മ) (79) നിര്യാതയായി. ഭർത്താവ്: പരേതനായ നടുവിലെ വളപ്പിൽ മാധവൻ നായർ. മക്കൾ: മധുസൂദനൻ ശ്രീപതി, മണിലാൽ, മനോജ് (മസ്‌ക്കറ്റ് ), മഹേഷ്, മുരളി, മായരാജ്. മരുമക്കൾ: രാജശ്രീ, പങ്കജം, പ്രേമ, കവിത, സുമ, മൃദുല (RTO ഓഫീസ് കോഴിക്കോട്). സഹോദരങ്ങൾ: പരേതനായ സുകുമാരൻ നായർ, മാധവൻ നായർ, ശാന്തമ്മ, പത്മിനിയമ്മ, ശ്യാമള, സതീദേവി, പ്രഭാവതി.
