Koyilandy News സഹസ്ര ദീപ സമർപ്പണവും മകര സംക്രമണ വിശേഷാൽ പൂജകളും 3 years ago koyilandydiary കൊയിലാണ്ടി: കുറുവങ്ങാട് താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്രത്തിൽ മകരവിളക്കിനോട് അനുബന്ധിച്ചു നടത്തിവരാറുള്ള സഹസ്ര ദീപ സമർപ്പണവും മകര സംക്രമണ വിശേഷാൽ പൂജകളും നടന്നു. ഭക്തനിർഭരമായ അന്തരീക്ഷത്തിൽ നിരവധി ഭക്തജനങ്ങൾ ചടങ്ങിൽ പങ്കെടുത്തു. Share news Post navigation Previous പുളിയഞ്ചേരി പരേതനായ പിലാക്കാട്ട് മുഹമ്മദിന്റെ ഭാര്യ ആസ്യ (70)Next ചേമഞ്ചേരി കല്ലുംപുറത്ത് ശ്യാമള (57)