KOYILANDY DIARY.COM

The Perfect News Portal

കേരള റിയൽ എസ്റ്റേറ്റ് യൂണിയൻ താലൂക്ക് സംഗമം: സ്വാഗതസംഘം രൂപീകരിച്ചു

കൊയിലാണ്ടി: കേരള റിയൽ എസ്റ്റേറ്റ് യൂണിയൻ കൊയിലാണ്ടി താലൂക്ക് സംഗമം വിജയിപ്പിക്കാനായി സ്വാഗതസംഘം രൂപീകരിച്ചു. സുധീഷ് ബാലുശ്ശേരി യോഗം ഉദ് ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് മുജീബ് അദ്ധ്യക്ഷത വഹിച്ചു. ഹനീഫ, സംസ്ഥാന ജോ. സെക്ര.. സുരേഷ് ബാബു, അമ്മത് പയ്യോളി, അച്ചുതൻ പുളിയഞ്ചേരി എന്നിവർ സംസാരിച്ചു.സംസ്ഥാന വൈസ് പ്രസിഡണ്ട് പി. കെ. വേലായുധൻ്റ നിര്യാണത്തിൽ യോഗം അനുശോചിച്ചു.

Share news
error: Content is protected !!