KOYILANDY DIARY.COM

The Perfect News Portal

സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ ക്രിസ്മസ് ക്യാമ്പ് സമാപിച്ചു

കൊയിലാണ്ടി: മൂന്നു ദിവസങ്ങളായി നടന്നു വരുന്ന കൊയിലാണ്ടി ജി. വി. എച്ച്. എസ്. എസി ലെ സ്റ്റുഡൻ്റ്  പോലീസ് കേഡറ്റുകളുടെ ക്രിസ്മസ് ക്യാമ്പ് സമാപിച്ചു. സമാപന പരിപാടി പി. ടി. എ. വൈസ്  പ്രസിഡണ്ട് ജയരാജ് പണിക്കർ ഉദ്ഘാടനം ചെയ്തു. പി. പി. സുധീർ അദ്ധ്യക്ഷത വഹിച്ചു. ശ്രീനേഷ്, വിജു വാണിയംകുളം, ടി. ശോഭന, റജിന, എഫ്. എം. നസീർ എന്നിവർ സംസാരിച്ചു.

Share news
error: Content is protected !!