KOYILANDY DIARY.COM

The Perfect News Portal

പൂക്കാട് പരീക്കണ്ടി ട്രേഡേഴ്‌സ് ഉടമ പി. പി. ഹൗസിൽ മുഹമ്മദ്‌ കോയ (77)

കൊയിലാണ്ടി: കാപ്പാട്. സാമൂഹിക പ്രവർത്തകനും പൂക്കാട് പരീക്കണ്ടി ട്രേഡേഴ്‌സ് ഉടമ പി ‘പി, ഹൗസിൽ മുഹമ്മദ്‌ കോയ (77) നിര്യാതനായി ചേമഞ്ചേരി പഞ്ചായത്ത്‌ മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡണ്ട്. നിബ്രാസുൽ ഇസ്ലാം കമ്മിറ്റി ജനറൽ സെക്രെട്ടറി, ക്രസെന്റ് എഡ്യൂക്കേഷൻ ചാരിറ്റബിൾ  സൊസൈറ്റി ചെയർമാൻ. കണ്ണൻ കടവ്- കാപ്പാട് റോഡ് സംരക്ഷണ
സമിതി കൺവീനർ എന്നി സ്ഥാനങ്ങൾ വഹിച്ചിരുന്നു.
ഭാര്യ; മടാക്കര വളപ്പിൽ ജമീല. മക്കൾ: നുജ്ഉം. ജാസി. ബിജിഷ. സുർമി. മരുമക്കൾ. നൗഷാദ് (മാത്തോട്ടം), ഫഹദ് (കുറ്റിച്ചിറ), ഫഹദ് (പാവണ്ടൂർ), അസ്മിന (ചെറുകുളം).
Share news