Koyilandy News Obituary മേറങ്ങാട്ട് പദ്മനാഭൻ നായർ (84) നിര്യതനായി 3 years ago koyilandydiary കൊയിലാണ്ടി: ചേമഞ്ചേരി മേറങ്ങാട്ട് പദ്മനാഭൻ നായർ (84) നിര്യതനായി. പരേതനായ ശേഖരൻ കിടാവിന്റെയും, നാരായണി അമ്മയുടെയും മകനാണ്. ഭാര്യ: കമല. മക്കൾ: പ്രദീപ് കുമാർ, പ്രശാന്ത് (വിശാഖപട്ടണം). മരുമക്കൾ: ജിജി പ്രദീപ്, അമരേന്ദ്രൻ (വിശാഖ പട്ടണം). Share news Post navigation Previous പന്തലായനിയിൽ ഒരാളെ വെള്ളത്തിൽ വീണ് മരിച്ച നിലയിൽNext സ്പേസ് പദ്ധതിക്ക് ജില്ലയിൽ തുടക്കമായി