Breaking News Kerala News തൃശൂരില്‍ കൈക്കൂലി വാങ്ങുന്നതിനിടെ ക്ലർക്ക് പിടിയിൽ 3 years ago koyilandydiary തൃശ്ശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസ് സീനിയർ ക്ലാർക്ക് പിടിയിൽ. വടക്കാഞ്ചേരി കോട്ടപ്പുറം ചിറ്റണ്ട വില്ലേജ് ഓഫിസിലെ സീനിയർ ക്ലാർക്ക് ചന്ദ്രനെയാണ് വിജിലൻസ് പിടികൂടിയത്. പതിനായിരം രൂപ വാങ്ങുന്നതിനിടെ ആണ് വിജിലൻസ് ഇയാളെ പിടികൂടിയത്. Share news Post navigation Previous ഇന്ത്യൻ വംശജനായ ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രിപദം ഉറപ്പിച്ചുNext ഗവർണറെ മുസ്ലിം ലീഗ് പിന്തുണക്കില്ല: പി.കെ കുഞ്ഞാലിക്കുട്ടി