Koyilandy News Obituary പന്തലായനി മാക്കണ്ടാരി ചന്ദ്രൻ (66) 3 years ago koyilandydiary കൊയിലാണ്ടി പന്തലായനി മാക്കണ്ടാരി ചന്ദ്രൻ (66) നിര്യാതനായി. ഭാര്യ. ഗിരിജ. മക്കൾ: അഞ്ജുത, അഭിനവ് (മർച്ചൻ്റ് നേവി). മരുമക്കൾ: അനൂപ് കുമാർ (പയ്യോളി). സഹോദരങ്ങൾ; വത്സല, സത്യൻ, രാധ, പരേതരായ ഭരതൻ, വേണു, രവി. സഞ്ചയനം: വ്യാഴാഴ്ച Share news Post navigation Previous മന്ത്രവാദത്തിന്റെ പേരില്‍ പീഡിപ്പിച്ചുവെന്ന വെളിപ്പെടുത്തലുമായി കൊല്ലം സ്വദേശിനിNext മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു