KOYILANDY DIARY.COM

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: പുത്തന്‍വീട്ടില്‍ ആയിഷ (69) നിര്യാതയായി. ഭര്‍ത്താവ്: എം.എ. മുഹമ്മദ് ഉമ്മര്‍ (ബിഷര്‍) മക്കള്‍: ഷിനാസ്, ഷബീബ, ഫാത്തിമ. മരുമക്കള്‍: അബ്ദുല്‍ഗഫൂര്‍ (കോഴിക്കോട്), നസറു (കൊയിലാണ്ടി), റബീബ (മാഹി). മയ്യത്ത് നമസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് ഇര്‍ശാദ് മസ്ജിദില്‍.

Share news