KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി> ബപ്പൻകാട് കുറ്റി വയലിൽ പി.കെ ഗോപാലൻ (67) നിര്യാതനായി. അച്ഛൻ: പരേതനായ പറോൻ. അമ്മ: കുട്ടിപറയ്. ഭാര്യ: ശ്രീവളളി. മക്കൾ: സിഞ്ചു, സിജിൻ. മരുമകൻ: ദിനേശൻ. സഹോദരങ്ങൾ: പി.കെ ദാമോധരൻ, പി.കെ നാരായണൻ, പി.കെ വേലായുധൻ, പി.കെ മീനാക്ഷി.

Share news