വോട്ടെണ്ണല്‍ നാളെ രാവിലെ എട്ട് മുതല്‍
കോഴിക്കോട് > ജില്ലയിലെ 13 മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ വ്യാഴാഴ്ച രാവിലെ എട്ട് മുതല്‍ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും
മണ്ഡലങ്ങളും വോട്ടെണ്ണല്‍ കേന്ദ്രവുo

വടകര– താഴെ നില ഫിസിയോ തെറാപ്പി കെട്ടിടം, കുറ്റ്യാടി– താഴെ നില ഫിസിയോ തെറാപ്പി കെട്ടിടം, നാദാപുരം– താഴെ നില ഹൈസ്കൂള്‍ കെട്ടിടം,

കൊയിലാണ്ടി– ഒന്നാംനില ഹൈസ്കൂള്‍ കെട്ടിടം, പേരാമ്പ്ര– രണ്ടാംനില പ്ളസ് ടു ബ്ളോക്ക്, ബാലുശേരി–ഒന്നാം നില വിഎച്ച്എസ്സി കെട്ടിടം, എലത്തൂര്‍– രണ്ടാംനില പോളിടെക്നിക് കെട്ടിടം,

കോഴിക്കോട് നോര്‍ത്ത്– താഴെ നില പോളിടെക്നിക് കെട്ടിടം, സൌത്ത്– താഴെനില പോളിടെക്നിക് കെട്ടിടം, ബേപ്പൂര്‍– ഒന്നാംനില ഐടിസി കെട്ടിടം,
കുന്നമംഗലം– രണ്ടാംനില ഹൈസ്കൂള്‍ കെട്ടിടം, കൊടുവള്ളി– രണ്ടാംനില അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്ക്, തിരുവമ്പാടി– മൂന്നാംനില ഫാര്‍മസി കോളേജ്.
