Breaking News Calicut News Koyilandy News മേലൂർ ശ്രീരാമകൃഷ്ണ മഠം നിർധനരായ കുടുംബത്തിന് വീട് നിർമ്മിച്ചു നൽകി 4 years ago koyilandydiary കൊയിലാണ്ടി: മേലൂർ ശ്രീ രാമകൃഷ്ണ മഠം നിർധനരായ കുടുംബത്തിന് വീട് നിർമ്മിച്ചു നൽകി. കാനത്തിൽ മീത്തൽ ഷിജുവിനും, കുടുംബത്തിനുമാണ് വീട് നിർമ്മിച്ചു നൽകിയത്. സ്വാമി സുന്ദരാനന്ദ ഉദ്ഘാടനം ചെയ്യ്തു. കൊയിലാണ്ടി SBI മനേജേർ ജിതിൻ രാജൻ മുഖ്യാതിഥിയായിരുന്നു. Share news Post navigation Previous വിയ്യൂർ ശക്തൻകുളങ്ങര ക്ഷേത്രത്തിൽ കനലാട്ട മഹോത്സവത്തിന് കൊടിയേറിNext കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ ഇന്നത്തെ ഒ.പി വിവരങ്ങൾ