Koyilandy News മദ്യക്കടയില്‍ മോഷണം 10 years ago reporter കൊയിലാണ്ടി: കണ്‍സ്യൂമര്‍ഫെഡിന്റെ കൊയിലാണ്ടി റീട്ടെയില്‍ ഷോപ്പില്‍ കള്ളന്‍കയറി. മുപ്പതിനായിരത്തോളം രൂപയുടെ മദ്യമാണ് കവര്‍ന്നത്. ശനിയാഴ്ച രാത്രി ഷോപ്പടച്ചതിനു ശേഷമാണ് കവര്‍ച്ച. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു Share news Post navigation Previous കലാഭവന്‍ മണിയുടെ ശവസംസ്കാരം വൈകീട്ട് അഞ്ചിന് ചാലക്കുടിയിലെ വീട്ടുവളപ്പില്‍Next മൃത്യുഞ്ജയ പുരസ്കാരം ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്ക്