Calicut News Koyilandy News ഓവർസിയർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു 4 years ago reporter തിക്കോടി: ഗ്രാമപ്പഞ്ചായത്തിലെ എം.ജി.എൻ. ആർ.ഇ.ജി.എസ്. ഓവർസിയർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടഫിക്കറ്റുകൾ സഹിതം പത്തിന് രാവിലെ 11 മണിക്ക് ഓഫീസിൽ ഹാജരാകണം. Share news Post navigation Previous നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്സ് അവാർഡ് പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിന്Next കർഷകർക്ക് തെങ്ങിൻ തൈകൾ വിതരണം ചെയ്തു