KOYILANDY DIARY.COM

The Perfect News Portal

വൻമുഖം ഇരുപതാം മൈൽ കുന്നത്ത് കുളങ്ങര കല്ല്യാണിഅമ്മ (84)

നന്തിബസാർ: വൻമുഖം ഇരുപതാം മൈലിൽ പരേതനായ കുന്നത്ത് കുളങ്ങര നാരായണൻ നായരുടെ ഭാര്യ: കല്ല്യാണിഅമ്മ (84) നിര്യാതയായി. മക്കൾ: സരോജിനി അമ്മ. സത്യഭാമ, കുഞ്ഞികൃഷ്ണൻ, ദാമു. മരുമക്കൾ; വിമല (കുറുവങ്ങാട്), ഗിരിജ (ചേലിയ), ശ്രീധരൻ നായർ (മുചുകുന്ന്), പരേതനായ മാധവൻ നായർ. സഞ്ചയനം: ബുധനാഴ്ച.

Share news

Leave a Reply

Your email address will not be published. Required fields are marked *