KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കൊല്ലം കുട്ടത്തു കുന്നുമ്മൽ ജാനകി [76]

കൊയിലാണ്ടി: കൊല്ലം കുട്ടത്തു കുന്നുമ്മൽ ജാനകി [76] കോവിഡ് ബാധയെ തുടർന്ന് നിര്യാതയായി. ഭർത്താവ്: പരേതനായ ശിവാനന്ദൻ. മക്കൾ: ദേവി, ശേഖരൻ, മോളി, അജിത. രതീഷ്. രാജേഷ്. മരുമക്കൾ: ഹരിദാസൻ. പ്രദീപൻ, ജയൻ, സുകന്യ, രമ്യ, ഷിജി കല.

Leave a Reply

Your email address will not be published. Required fields are marked *