KOYILANDY DIARY

The Perfect News Portal

പൂക്കാട് നിജീഷിൽ എം.ഒ. ചന്ദ്രശേഖരൻ നായർ (74)

കൊയിലാണ്ടി: പൂക്കാട് നിജീഷിൽ എം.ഒ. ചന്ദ്രശേഖരൻ നായർ (74) നിര്യാതനായി. (ഗൾഫ് മെഡിക്കൽസ് പൂക്കാട്). പരേതനായ സ്രാമ്പിയിൽ കുഞ്ഞിരാമൻ നായരുടെയും  ലക്ഷ്മിക്കുട്ടിഅമ്മയുടെയും മകനായിരുന്നു. ഭാര്യ : പുഷ്പവല്ലി. മക്കൾ:നിഷ, ജിഷ (പി.ആർ.ഒ. ഗവ. താലൂക്ക് ഹോസ്പിറ്റൽ കൊയിലാണ്ടി.) നിജീഷ്. മരുമക്കൾ : സഞ്ജീവ് നായർ, ഹരീഷ്, ഡോ. പൂജ. സഹോദരങ്ങൾ: റിട്ട: കേണൽ മാധവൻ നായർ, ശ്രീധരൻ നായർ, ഗോപാലൻ നായർ, ഭാസ്കരൻ, പ്രേമ, ശോഭ. സഞ്ചയനം: ബുധനാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *