ഉന്നത വിജയികളെ അനുമോദിച്ചു
അവാർഡ് ദാനം 2020 SSLC plus. 2. പരീക്ഷകളിൽ ഉന്നത വിജയം നേടിയ. വ്യാപാരികളുടെയും. പീടിക തൊഴിലാളികളുടെയും മക്കൾക്ക് കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ ക്യാഷ് അവാർഡും പാരിതോഷികവും നൽകി അനുമോദിച്ചു. പ്രസിഡന്റ് കെ. കെ. നിയാസ്, ജനറൽ സിക്രട്ടറി കെ പി രാജേഷ്, ട്രഷറർ കെ ദിനേശൻ എന്നവർ ചേർന്ന് ഉപഹാരം കൈമാറി. പി. ചന്ദ്രൻ.. ബാബുരാജ് (സുകന്യ), പി വി പ്രജീഷ്. അജീഷ്.(മോഡേൺ), മനീഷ് പി കെ, യു.കെ അസീസ്, വി പി ബഷീർ എന്നിവർ സംസാരിച്ചു.