KOYILANDY DIARY

The Perfect News Portal

അഡ്വ. കെ സത്യന് മർച്ചൻ്റ്സ് അസോസിയേഷൻ്റെ ഉപഹാരം

കൊയിലാണ്ടി: നഗരസഭ ഭരണ നേതൃത്വo ഒഴിയുന്ന നഗരസഭ ചെയർമാൻ അഡ്വ. കെ സത്യന് കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ ഉപഹാരം നൽകി. പ്രസിഡണ്ട് കെ. കെ.  നിയാസ് ഉപഹാരം കൈമാറി. പി ചന്ദ്രൻ, നൗഷാദ് ഡീലക്സ് എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *