KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി : ചെങ്ങോട്ടുകാവ്. പൊട്ടിപൊളിഞ്ഞ റോഡ് ടാര്‍ചെയ്ത് പാലത്തിന് മുകളിലൂടെയുള്ള റോഡ് ഗതാഗതയോഗ്യമാക്കാണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം ഡി. വൈ. എഫ്. ഐ. ചെങ്ങോട്ടുകാവ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേല്‍പ്പാലം ഉപരോധിച്ചപ്പോള്‍.