KOYILANDY DIARY

The Perfect News Portal

37-ാം വാർഡ് എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: നഗരസഭ 37ാം വാർഡ് എൽ. ഡി. എഫ്. സ്ഥാനാർഥി പി. കെ. കബീർ സലാലയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഐസ്‌പ്ലാൻ്റ് റോഡിൽ  കെ. ദാസൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സുരേഷ് മേലേപുറത്ത് ആദ്ധ്യക്ഷത വഹിച്ചു .

പി .കെ ഭരതൻ, മാങ്ങോട്ടിൽ സുരേന്ദ്രൻ, പി. എം. മുസമ്മിൽ പുതിയറ,  ഹാരിസ് ബാഫഖി തങ്ങൾ, അഡ്വ. ടി .കെ. രാധാകൃഷ്ണൻ, രാഗം മുഹമ്മദലി, വി. ഷൌക്കത്ത് അമീൻ, ഹുസൈൻ തങ്ങൾ , സി. ജയരാജൻ,ഡോ. സതീശൻ, സി. എസ്. സന്തോഷ്‌കുമാർ, ടി. പി .ബഷീർ,    പി.പി. അബൂബക്കർ, സുധാമൻ , കെ. സമീർ അലി  ,പി .കെ. ദേവരാജൻ തിക്കോടി, കെ.പി.അമീർ അലി, ചാത്തു അരിക്കുളം, നീരജ്, ആഷിദ് ഫർഹാൻ, ടി.എ . ഇസ്മായിൽ, വി .പി ബഷീർ, വി. കെ വിനോദ്, കെ. അബ്ദുൽസലാം  എന്നിവർ സംസാരിച്ചു. സി. പി .ഇസ്മായിൽ സ്വാഗതവും, യു .കെ. അസീസ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *