KOYILANDY DIARY.COM

The Perfect News Portal

Year: 2024

ബം​ഗളൂരു: നാലു വയസുള്ള മകനെ ​കൊലപ്പെടുത്തി മൃതദേഹം ബാ​ഗിൽ ഒളിപ്പിച്ച് യാത്ര ചെയ്ത  യുവതി പൊലീസ് പിടിയിൽ. ഗോവയിൽവെച്ച് കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി ബംഗളൂരുവിലേക്ക് കടക്കുന്നതിനിടെയാണ്...

തൊടുപുഴ: ഗവർണർക്കെതിരെ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം. ഇടുക്കിയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി സമ്മേളനത്തിനെത്തിയ ഗവർണറെ എസ്എഫ്ഐ അഞ്ചിടങ്ങളിൽ കരിങ്കൊടി കാണിച്ചു. കനത്ത പൊലീസ് സുരക്ഷയിലും എസ്എഫ്ഐ...

ശിവസേന എംഎൽഎയും ഉദ്ധവ് താക്കറെയുടെ വിശ്വസ്തനുമായ രവീന്ദ്ര വൈകാറിന്റെ വീട്ടിൽ ഇ ഡി റെയ്ഡ്. മുംബൈയിലെ ആഡംബര ഹോട്ടൽ നിർമാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് നടപടി. ശിവസേനയുടെ ഇരുവിഭാഗങ്ങളിലെയും...

മകരവിളക്ക് ദർശനത്തിനുള്ള ക്രമീകരണങ്ങൾ സന്നിധാനത്ത് പുരോഗമിക്കുന്നു. ശബരിമലയിൽ തീർത്ഥാടക തിരക്ക് തുടരുന്നു. ഇന്നലെ 95000 പേർ ദർശനം നടത്തി. മണിക്കൂറിൽ 4300 പേർ മലചവിട്ടുന്നു. മകരവിളക്ക് പ്രമാണിച്ച്...

ജക്കാർത്ത: ഇന്തോനേഷ്യയിലെ തലൗദ് ദ്വീപിൽ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തി. എൻസിഎസ് റിപ്പോർട്ട് അനുസരിച്ച് 80 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായിരിക്കുന്നതെന്ന് നാഷണൽ സെന്റർ...

തിരുവനന്തപുരം: തിരുവനന്തപുരത്ത് ശശി തരൂരിനെ തോൽപ്പിക്കാൻ പറ്റില്ലെന്ന് ബിജെപി നേതാവ് ഒ രാജഗോപാൽ പറയുന്നത് ബിജെപിയും കോൺഗ്രസും തമ്മിലുള്ള അവിശുദ്ധബന്ധത്തെയാണ് വ്യക്തമാക്കുന്നതെന്ന് എൽഡിഎഫ് കൺവീനർ ഇ പി...

തൃശൂർ: റെയിൽവേയിൽ ജീവനക്കാരുടെ സംഘടനകൾക്ക്‌ അംഗീകാരം നൽകുന്ന റഫറണ്ടം അട്ടിമറിക്കാൻ കേന്ദ്രസർക്കാർ നീക്കം. സ്വകാര്യവൽക്കരണം, നിയമനനിരോധനം എന്നിവയ്‌ക്കെതിരെ വർധിച്ചുവരുന്ന തൊഴിലാളി പ്രതിഷേധം ഇല്ലാതാക്കാനും മാനേജ്‌മെന്റിൽ തൊഴിലാളി പ്രതിനിധികളുടെ...

മൂലമറ്റം: കുട്ടികര്‍ഷകന് സഹായഹസ്തവുമായി സിപിഐ എം. തമിഴ്നാട്ടിലെ ഫാമില്‍നിന്ന് എത്തിച്ച എച്ച്എഫ് ഇനത്തിലുള്ള മൂന്ന് നല്ലയിനം പശുക്കളെയാണ് തിങ്കളാഴ്ച രാവിലെ ജില്ലാ സെക്രട്ടറി സി വി വര്‍​ഗീസ്...

ഇടുക്കി: ഗവർണർക്കെതിരെ ഇന്ന് ഇടുക്കിയിൽ എൽഡിഎഫ് ഹർത്താൽ. രാജ്‌ഭവൻ മാർച്ചിന്‌ പിന്തുണ പ്രഖ്യാപിച്ചും ഈ ദിവസംതന്നെ ഒരു വിഭാഗം വ്യാപാരികൾ ഗവർണറെ പരിപാടിയിൽ പങ്കെടുപ്പിക്കാൻ ഇടുക്കിയിൽ കൊണ്ടുവരുന്നതിലും...

കൊച്ചി: പ്രശസ്ത നോവലിസ്റ്റും പത്രാധിപരുമായിരുന്ന ജോസഫ് വൈറ്റില (84) അന്തരിച്ചു.  എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രാവിലെ 10 മുതൽ മൃതദേഹം തൈക്കുടത്തെ വീട്ടിൽ പൊതുദർശനത്തിനു വയ്ക്കും....

error: Content is protected !!