KOYILANDY DIARY.COM

The Perfect News Portal

Year: 2024

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ ഔദ്യോഗിക വസതിയിൽ നിന്ന് ഒഴിപ്പിച്ചു. ലോക്സഭാ അംഗത്വം റദ്ദാക്കിയതിനെ തുടര്‍ന്ന് ഡൽഹിയിലെ ബംഗ്ലാവ് ഒഴിയാന്‍ എസ്റ്റേറ്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയിരുന്നു....

ട്രെയിൻ യാത്രയ്ക്കിടെ യാത്രക്കാരനെ മർദിച്ച സംഭവത്തിൽ ടിടിഇയെ സസ്പെന്റ് ചെയ്ത് റെയിൽവേ. കേന്ദ്ര, റെയിൽ, വ്യോമയാന മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം അറിയിച്ചത്. വ്യാഴാഴ്ചയായിരുന്നു സംഭവം....

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന. ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് ഉയർന്നത്. ഇന്നലെ 240 രൂപയുടെ ഇടിവുണ്ടായിരുന്നു. വീണ്ടും സ്വർണവില 46,000 ത്തിന് മുകളിലെത്തി. ഒരു...

കൊച്ചി: കിഫ്ബി മസാല ബോണ്ടിൽ മുൻ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കിന് വീണ്ടും ഇ ഡി നോട്ടീസ്. തിങ്കളാഴ്ച കൊച്ചിയിലെ ഇ ഡി ഓഫീസിൽ...

കളമശേരി ബെവ്‌കോ ഔട്ട്‌ലെറ്റില്‍ മോഷണ ശ്രമം. ലോറി ഡ്രൈവര്‍ക്ക് സംശയം തോന്നിയതോടെ 100ല്‍ വിളിച്ച്‌ അറിയിച്ചതിനെ തുടര്‍ന്നാണ് മോഷണശ്രമം പരാജയപ്പെട്ടത്. പൊലീസ് എത്തിയെങ്കിലും കള്ളന്മാര്‍ ഓടി രക്ഷപ്പെട്ടു....

തിരുവനന്തപുരം: ഇൻസിറ്റിറ്റ്യൂട്ട്‌ ഓഫ്‌ ഹ്യൂമൻ റിസോഴ്‌സ്‌ ഡെവലെപ്പ്‌മെന്റി (ഐഎച്ച്‌ആർഡി)ന്‌ 10 കോടി രൂപ സർക്കാർ സഹായമായി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഐഎച്ച്‌ആർഡിക്കായി ഈ...

ന്യൂഡൽഹി: പുതുവർഷത്തിൽ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണം വർധിപ്പിക്കാൻ ലക്ഷ്യമിട്ട്‌ വിനോദ സഞ്ചാരവകുപ്പ്. ഇതിന്റെ ഭാഗമായി ഡൽഹിയിൽ സംഘടിപ്പിച്ച കേരള ടൂറിസം പാർട്‌ണർഷിപ് മീറ്റിൽ സംസ്ഥാന സർക്കാർ...

തിരുവനന്തപുരം: വെറ്ററിനറി സർവകലാശാലയ്‌ക്കെതിരെയുള്ള ഒരു വിഭാഗം മാധ്യമങ്ങളുടെ വ്യാജ പ്രചാരണത്തിനെതിരെ വിദ്യാർത്ഥി, പൂർവ വിദ്യാർത്ഥി കൂട്ടായ്മ. അധ്യാപക നിയമനം വൈകുന്നത്‌ തങ്ങളുടെ ഭാവിയെ ഗുരുതരമായി ബാധിക്കുമെന്ന്‌ വിദ്യാർത്ഥികൾ...

കോഴിക്കോട്‌ : പുതിയ ഒപ്‌റ്റിക്കൽ കേബിൾ ശൃംഖല സ്ഥാപിക്കാൻ ഫ്രാഞ്ചൈസികളെ ഏൽപ്പിക്കുന്നതിലൂടെ ബിഎസ്‌എൻഎല്ലിന്‌ നഷ്ടം കോടികൾ. നേരത്തെ ബിഎസ്‌എൻഎൽ നേരിട്ട്‌ നടത്തിയ പ്രവൃത്തികളാണ്‌ പൂർണമായും  ഫ്രാഞ്ചൈസികൾക്ക്‌ കൈമാറുന്നത്‌....

കോഴിക്കോട്‌: സിസ്‌ ബാങ്ക്‌ നിക്ഷേപ തട്ടിപ്പിൽ കെപിസിസി വർക്കിങ് പ്രസിഡണ്ട് ടി സിദ്ദിഖ്‌ എംഎൽഎയുടെ ഭാര്യയ്ക്കെതിരെയും കേസ്. സ്ഥാപനത്തിന്റെ ഡയറക്ടറായ എ ഷറഫുന്നീസക്കെതിരെയും നടക്കാവ്‌ പൊലീസ്‌ കേസെടുത്തു....

error: Content is protected !!