KOYILANDY DIARY.COM

The Perfect News Portal

Day: July 19, 2024

നടുവണ്ണൂർ: പ്രതിഷേധത്തിനൊടുവിൽ വാകയാട് - നടുവണ്ണൂർ, ഉള്ളിയേരി - കോഴിക്കോട് ബസ് സർവീസിന് വീണ്ടും അനുമതി ലഭിച്ചു. ശനിയാഴ്ച മുതൽ സർവ്വീസ് ആരംഭിക്കാനും ഉത്തരവിട്ടിട്ടുണ്ട്. വാകയാട് നിന്ന്...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലായ് 20 ശനിയാഴ്ച  പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ :മുസ്തഫ മുഹമ്മദ്‌  (9:  am to 2...

കൊയിലാണ്ടിയിൽ ഹോട്ടലിൽ അതിക്രമിച്ച് കയറി ഉടമയെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ച പ്രതികളെ കൊയിലാണ്ടി പോലീസ് ബാംഗ്ലൂരിൽ വെച്ച് സമർത്ഥമായി പിടികൂടി. ബാംഗ്ലൂരിൽ നിന്ന് 60 കിലോമീറ്റർ ഉള്ളിലായി...

പയ്യോളി: തച്ചൻകുന്ന് മത്തത്ത് കൃഷ്ണൻ (68) നിര്യാതനായി. ഭാര്യ :  ഉഷ. മക്കൾ: അനൂപ, അനൂന. മരുമക്കൾ : ബിനീഷ് (വടകര), ബബീഷ് (മേപ്പയ്യൂർ) 

കൊയിലാണ്ടി: ചെറിയമങ്ങാട് തെക്കെ തലപറമ്പിൽ ശൈലജ (64) നിര്യാതയായി. ഭർത്താവ്: ഗംഗാധരൻ. മക്കൾ: സാനിയ, സനിഷ. മരുമക്കൾ: രാജേഷ്, വിജീഷ്. സഞ്ചയനം: ഞായറാഴ്ച.

  . കൊയിലാണ്ടി: മുത്താമ്പി റോഡിലെ അടിപാതയിലെ വെള്ളക്കെട്ടും കുഴികളും കാരണം ദുരിതത്തിലായ യാത്രക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണമെന്നാവശ്യപ്പെട്ട് സിപിഐ(എം) ബഹുജന ധർണ്ണ സംഘടിപ്പിച്ചു. സെൻട്രൽ ലോക്കൽ...

മൂടാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ അനുസ്മരണ സമ്മേളനം നടന്നു. ഹിൽബസാറിൽ വെച്ച് നടന്ന സമ്മേളനം ഡിസിസി ജനറൽ സെക്രട്ടറി മുനീർ...

കൊയിലാണ്ടി: നമ്പ്രത്ത്കര ഏകശിലയിൽ പരേതനായ ബാലകൃഷ്ണൻ നായരുടേയും പ്രേമാവതിയുടേയും മകൾ ബിജിനി ബാലകൃഷ്ണൻ (44) നിര്യാതയായി. (ബറോഡയിൽ വെച്ചാണ് മരണപ്പെട്ടത്). ഭർത്താവ്: സുധീർ കുമാർ (ബറോഡ). മക്കൾ:...

ബം​ഗളൂരു: കർണാടകത്തിലെ അങ്കോളയിൽ മണ്ണിടിച്ചിലി‍ൽ കാണാതായ ലോറി പുഴയിൽ വീണിട്ടില്ലെന്ന് സ്ഥിരീകരണം. ലോറി ഡ്രൈവർ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിൽ പുരോ​ഗമിക്കുകയാണ്. ലോറിയുടെ പുതിയ ലൊക്കേഷൻ...

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക്‌ ഹെൽത്ത് കാർഡ് എടുക്കാൻ നാലാഴ്ച കൂടി സമയം. ഇനിയും കാർഡ്‌ എടുക്കാത്തവർക്കെതിരെ ഭക്ഷ്യസുരക്ഷാവകുപ്പ് കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി...