KOYILANDY DIARY.COM

The Perfect News Portal

Month: June 2024

കൊയിലാണ്ടി: നടുവണ്ണൂര്‍ മന്ദങ്കാവിൽ പ്രവർത്തിക്കുന്ന കേരഫെഡിലേക്ക് കൊപ്രയുമായെത്തിയ ലോറിക്ക് തീപിടിച്ചു. ഇന്ന് രാവിലെ 11 മണിയോടുകൂടിയാണ് ലോറിക്ക് തീപിടിച്ചത്. കോഴിക്കോട് നിന്ന് കൊപ്രയുമായി എത്തിയ ലോറിയില്‍ നിന്നും...

ന്യൂഡല്‍ഹി: സാമൂഹ്യപ്രവര്‍ത്തകയും എഴുത്തുകാരിയുമായ അരുന്ധതി റോയിയെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി. ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറാണ് അനുമതി നല്‍കിയത്. കാശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് 'ആസാദി ദ...

യൂട്യൂബര്‍ സഞ്ജു ടെക്കിയുടെ ലൈസന്‍സ് ആജീവനാന്തം റദ്ദാക്കി. യൂട്യൂബ് വഴി, തുടര്‍ച്ചയായുള്ള മോട്ടോര്‍ വാഹന നിയമലംഘനങ്ങളിലാണ് ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടെ നടപടി. കേസില്‍ സജുവിന് അപ്പീലിന് പോകാം....

തലക്കുളത്തൂർ: പുറക്കാട്ടിരി എരവത്ത് താഴത്ത് ബിജു (50) നിര്യാതനായി. അച്ഛൻ: പരേതനായ ഭാസ്കരൻ. അമ്മ: സൗമിനി. ഭാര്യ: സുഷമ. മക്കൾ: ആഷിദ്, ആഷിക. സഹോദരങ്ങൾ: ഷൈജു, അജിത...

ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസില്‍ നൃത്താധ്യാപിക സത്യഭാമ ഇന്ന് കോടതിയില്‍ ഹാജരായേക്കും. കേസ് പരിഗണിക്കുന്ന തിരുവനന്തപുരം എസ്.സി എസ്.റ്റി കോടതിയില്‍ രാവിലെ പത്തരയോടെ ഹാജരാകുമെന്നാണ് വിവരം. സത്യഭാമ...

സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപ കൂടി 53200 രൂപയിലേക്കെത്തി. ഗ്രാമിന് 60 രൂപ കൂടി ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന്...

മഞ്ഞുമ്മല്‍ ബോയ്‌സ് നിർമാതാക്കൾക്കെതിരെയുള്ള അന്വേഷണത്തില്‍ നടന്‍ സൗബിന്‍ ഷാഹിറിനെ ചോദ്യം ചെയ്ത് ഇഡി. ഇഡിയുടെ കൊച്ചി ഓഫീസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. പറവ ഫിലിംസ് കമ്പനി...

കുവൈത്തില്‍ വീണ്ടും തീപിടുത്തം. മെഹബൂലയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 9 പേര്‍ക്ക് പരുക്കേറ്റു. അവരെ അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരില്‍ എല്ലാവരും ഇന്ത്യക്കാരാണെന്നാണ്...

കൊയിലാണ്ടി:  കൊല്ലം കൂത്തംവള്ളി ജനാർദ്ദനൻ (90) നിര്യാതനായി. (മുൻകാല സിപിഐ(എം) പ്രവർത്തകനായിരുന്നു). ഭാര്യ: മാലതി. മക്കൾ: രമേശൻ, ചിത്രൻ, സുരേന്ദ്രൻ, ആശാലത, നിഷ, മരുമക്കൾ: ഷൈമ, ശാലിനി,...

കൊയിലാണ്ടി: അരിക്കുളം അരീക്കരതാഴെ നാരായണി (73) നിര്യാതയായി. ഭർത്താവ്: ശങ്കരൻ. മക്കൾ: ശ്രീജ (ടീച്ചർ സെൻ്റ് പോൾസ് ഹയർ സെക്കണ്ടറി സ്കൂൾ തേഞ്ഞിപ്പാലം), പരേതയായ ഷീല. മരുമകൻ:...

error: Content is protected !!