KOYILANDY DIARY.COM

The Perfect News Portal

Month: November 2023

തലശേരി: തലശേരി ജില്ലാ കോടതി സമുച്ചയത്തിലെ മൂന്ന്‌ കോടതികളിലെ ന്യായാധിപൻമാരടക്കം 30 പേർക്ക്‌ അജ്ഞാത രോഗബാധ. രണ്ടും മൂന്നും അഡീഷണൽ ജില്ലാ സെഷൻസ്‌ കോടതികളിലെയും പ്രിൻസിപ്പൽ സബ്‌കോടതിയിലെയും...

മണിപ്പൂരിൽ പൊലീസിൻറെ ആയുധങ്ങൾ കൊള്ളയടിക്കാൻ ജനക്കൂട്ടത്തിൻറെ ശ്രമം. മണിപ്പൂർ റൈഫിൾസ് കേന്ദ്രത്തിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ച ജനക്കൂട്ടത്തെ ആകാശത്തേക്ക് വെടിയുതിർത്ത് പൊലീസ് തുരത്തി. നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്....

കൊച്ചി: മതസ്പർധയുണ്ടാക്കാൻ ശ്രമിച്ച കേസിൽ കേന്ദ്രമന്ത്രി രാജീവ്‌ ചന്ദ്രശേഖറിനെതിരെ പൊലീസ്‌ അന്വേഷണം തുടങ്ങി. കളമശേരി സ്ഫോടന പശ്ചാത്തലത്തിൽ സമൂഹമാധ്യമത്തിലൂടെ മതസ്പർധയുണ്ടാക്കി ലഹളയുണ്ടാക്കാൻ ശ്രമിച്ചതിന്‌ സെൻട്രൽ പൊലീസാണ്‌ കേന്ദ്രമന്ത്രിക്കെതിരെ...

കണ്ണൂർ: തലശേരി– മാഹി ബൈപ്പാസിൽ അഴിയൂരിൽ റെയിൽവേ മേൽപ്പാലത്തിൽ ഗർഡറുകൾ സ്ഥാപിക്കുന്നതിനാൽ വ്യാഴാഴ്‌ച മുതൽ ഒമ്പതുവരെ രാത്രികാല ട്രെയിൻ സർവീസുകൾക്ക്‌ നിയന്ത്രണമേർപ്പെടുത്തി. 22638 മംഗളൂരു സെൻട്രൽ –...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 2 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ  ഡോ.മുസ്തഫ മുഹമ്മദ്‌  (9 am to 7 pm)...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ നവംബർ 2 വ്യാഴാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതി ആരംഭിച്ചിരിക്കുന്നു. ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...

കൊയിലാണ്ടി: ശാസ്ത്രോത്സവം സമാപിച്ചു, മുക്കം ഉപജില്ല മുന്നില്‍. രണ്ട് ദിവസമായി കൊയിലാണ്ടിയില്‍ നടന്നുവരുന്ന റവന്യു ജില്ലാ സ്കൂൾ ശാസ്ത്രോത്സവം സമാപിച്ചു. പുറത്തു വന്ന മല്‍സര ഫലങ്ങളുടെ അടിസ്ഥാനത്തില്‍...

കൊയിലാണ്ടി റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്ത്ര-ഗണിത ശാസ്ത-സാമൂഹ്യ ശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.ടി മേളയും വൊക്കേഷണല്‍ എക്‌സ്‌പോയും സമാപിച്ചു. സമാപന സമ്മേളനം നഗരസഭാ ചെയർപേഴ്സൺ കെ പി സുധ...

ചേമഞ്ചേരി: കാപ്പാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിരാജി അനുസ്മരണവും പാലസ്തീൻ ഐക്യദാർഢ്യ സംഗമവും രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സമിതി ജില്ലാ ചെയർമാൻ മാടഞ്ചേരി സത്യനാഥൻ ഉദ്ഘാടനം...

ചേമഞ്ചേരി: തുവ്വക്കോട് എ. എൽ.പി സ്ക്കൂളിൽ കുട്ടികൾക്കുള്ള ഇടവേള ഭക്ഷണ പരിപാടി ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീല ടീച്ചർ ഉദ്ഘാടനം ചെയ്തു. കേരളപ്പിറവി ദിനത്തിന്റെ ഭാഗമായി...