KOYILANDY DIARY.COM

The Perfect News Portal

Day: November 28, 2023

വൈദ്യുതി ബിൽ കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ പ്രോത്സാഹനാർത്ഥം ഉപഭോക്താക്കൾക്ക് ആകർഷകമായ സമ്മാന പദ്ധതി പ്രഖ്യാപിച്ച് കെഎസ്ഇബി. വിതരണ വിഭാഗത്തിലെ ഓരോ ഇലക്ട്രിക്കൽ സർക്കിളിനു കീഴിലും പദ്ധതിയുടെ...

ഓയൂരില്‍ നിന്ന് കാണാതായ ആറുവയസുകാരിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാണെന്ന് മന്ത്രി ജെ ചിഞ്ചുറാണി. പൊലീസ് ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. പൊലീസ് ഊര്‍ജിതമായി പരിശ്രമിക്കുന്നുണ്ട്. രാവിലെ എസ്പിയുമായും റൂറല്‍...

മലപ്പുറം ചങ്ങരംകുളത്ത് വാഹനാപകടത്തിൽ പത്ത് പേർക്ക് പരുക്കേറ്റു. നിർത്തിയിട്ടിരുന്ന ലോറിയ്ക്ക് പിറകിൽ ഓട്ടോറിക്ഷകൾ ഇടിച്ചാണ് അപകടമുണ്ടായത്. കോലിക്കര സ്വദേശികളായ അഷ്‌റഫ്, അബ്ദുൾ റഹ്മാൻ, ഹന്ന ഫാത്തിമ, റഹീന,...

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടി-20 ഇന്ന്. ഗുവാഹത്തിയിലെ ബർസാപര സ്റ്റേഡിയത്തിൽ ഇന്ന് രാത്രി ഏഴ് മണിക്ക് മത്സരം ആരംഭിക്കും. ആദ്യ രണ്ട് മത്സരങ്ങൾ വിജയിച്ച ഇന്ത്യ...

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനു കീഴിലുള്ള ഐടി മിഷന്‌ ദേശീയ അംഗീകാരം. നാഷണൽ ഡിജിറ്റൽ ട്രാൻസ്‌ഫർമേഷൻ പുരസ്‌കാരത്തിനാണ്‌ ഐടി മിഷൻ നടപ്പാക്കുന്ന അക്ഷയ പ്രോജക്ട്‌ അർഹമായത്‌. ധനവകുപ്പിനു കീഴിലുള്ള...

ഓയൂർ: ഓയൂരിൽനിന്ന്‌ നാലംഗസംഘം തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരിയെ കണ്ടെത്താൻ സംസ്ഥാനം അരിച്ചുപെറുക്കി പൊലീസ്. പൊലീസ്‌ ആസ്ഥാനത്ത്‌ പ്രത്യേക കൺട്രോൾ റൂം തുറന്നു. തട്ടിക്കൊണ്ടുപോകലിനായി കൃത്യമായ ആസൂത്രണം നടന്നതായാണ് പൊലീസ്‌...

വൈപ്പിൻ: വൈപ്പിൻ ദ്വീപിന്‌ പുതിയ ചരിത്രം. സ്വകാര്യബസുകളുടെ നഗരപ്രവേശത്തിന് വഴിതുറന്ന്‌ അന്തിമ വിജ്ഞാപനമിറങ്ങിയതായി കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ അറിയിച്ചു. ഒന്നര വ്യാഴവട്ടത്തിലേറെയായ ദ്വീപുജനതയുടെ കാത്തിരിപ്പാണ് സഫലമാകുന്നത്....

കെയ്‌റോ: ഗാസയിൽ രണ്ടുദിവസത്തേക്കുകൂടി വെടിനിർത്തൽ നീട്ടി. തിങ്കളാഴ്ച രാത്രി ഖത്തർ വിദേശ മന്ത്രാലയമാണ്‌ ഇക്കാര്യം അറിയിച്ചത്‌. നേരത്തേ ഖത്തറിന്റെ മാധ്യസ്ഥ്യത്തിൽ ധാരണയായിരുന്ന നാലുദിവസ വെടിനിർത്തൽ തിങ്കളാഴ്ച അവസാനിച്ചിരുന്നു....

തിരുവനന്തപുരം: റേഷൻ സാധനങ്ങളുടെ 'വാതിൽപ്പടി' വിതരണത്തിന് സപ്ലൈകോയ്ക്ക് കുടിശികയുള്ള തുകയിൽ 37. 15 കോടി രൂപ സംസ്ഥാനം അനുവദിച്ചു. ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള തുകയാണിത്. ഈ...

തിരുവനന്തപുരം: അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിനുള്ള ക്രെയിനുകളുമായി മൂന്നാമത്തെ കപ്പലായ ഷെൻഹുവ 24 വിഴിഞ്ഞത്ത് എത്തി. ആറ് യാർഡ് ക്രെയിനുമായി തിങ്കളാഴ്ച പകൽ പന്ത്രണ്ടോടെയാണ് ബെർത്തിൽ കപ്പൽ അടുപ്പിച്ചത്. കാലാവസ്ഥ...