KOYILANDY DIARY.COM

The Perfect News Portal

Day: November 23, 2023

2024ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ ക്യാപ്റ്റനെ തെരഞ്ഞെടുത്ത് മുൻ താരം ഗൗതം ഗംഭീർ. രോഹിത് ശർമ തന്നെ ടീമിനെ നയിക്കണമെന്നാണ് ഗംഭീറിന്റെ അഭിപ്രായം. നേരത്തെ ഏകദിന ലോകകപ്പ്...

കൽപ്പറ്റ: പരാതികൾ തീർപ്പാക്കുന്നില്ലെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം എന്ത് കണക്കിന്റെ അടിസ്ഥാനത്തിലാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ചുദിവസങ്ങളിൽ 16 കേന്ദ്രങ്ങളിൽനിന്നായി ലഭിച്ച നിവേദനങ്ങളുടെ എണ്ണം 42,862 ആണ്....

ഇന്ദ്രന്‍സ് ഇനി പത്താംക്ലാസ് വിദ്യാർത്ഥി. ഇന്ദ്രൻസ് ഇനി നടൻ മാത്രമല്ല, പത്താംക്ലാസ് വിദ്യാർത്ഥിയുമാണ്. സാക്ഷരതാമിഷന്റെ പത്താംക്ലാസ് തുല്യതാപഠന പദ്ധതിയിലൂടെയാണ് ഇന്ദ്രൻസ് വിദ്യാർത്ഥിയാകുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജിനടുത്തുള്ള സർക്കാർ...

ബീജിങ്: ചൈനയിൽ ന്യുമോണിയക്ക് സമാനമായ പകർച്ചവ്യാധി വ്യാപകമായി പടർന്നു പിടിക്കുന്നതായി റിപ്പോർട്ടുകൾ. കുട്ടികളിലാണ് ശ്വാസകോശ സംബന്ധമായ രോ​ഗം വ്യാപകമായി പടരുന്നത്. ചൈനയിലെ ആശുപത്രികളിൽ ദിനം പ്രതി രോ​ഗികളുടെ...

നെടുമങ്ങാട് കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ പെൺകുട്ടികൾ തമ്മിൽ തല്ലി. ഇരട്ടപ്പേര് വിളിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. വിദ്യാർത്ഥികൾ സ്കൂൾ വിട്ട് തിരിച്ചു വീട്ടിൽ പോകുന്നതിനിടയിലാണ് സംഭവം....

തിരുവനന്തപുരം: ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ അതീവ ശ്രദ്ധവേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പ് യോഗം ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ...

ബൈക്കിലെത്തി സ്ത്രീകളെയും കുട്ടികളെയും അപമാനിക്കുന്ന യുവാവ് അറസ്റ്റിൽ. തോപ്പുംപടി ബീച്ച് റോഡ് സ്വദേശി അഗസ്റ്റിൻ മെൽവിനെയാണ് മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. നിലവിൽ പോക്‌സോ നിയമപ്രകാരമാണ് പ്രതിയെ...

കൊല്ലം: സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി ജസ്റ്റിസ് എം ഫാത്തിമ ബീവി (96) അന്തരിച്ചു. മുസ്ലീം വിഭാഗത്തിൽനിന്നുള്ള ആദ്യ വനിതാ ഗവർണറുമായിരുന്നു. ഇന്ന് 12 മണിയോടെ...

കൊയിലാണ്ടി: കീഴരിയൂർ മണലും പുറത്ത് ദേവകി (90) നിര്യാതയായി. ഭർത്താവ്: പരേതനായ അരിയൻ, മക്കൾ: കൃഷ്ണൻ, ദിനേശ് ബാബു, പ്രമോദ്, പരേതനായ ശശീന്ദ്രൻ. മരുമക്കൾ: പ്രവിത, ബിന്ദു,...

കൊയിലാണ്ടി: നവംബര്‍ 25 ന് കൊയിലാണ്ടിയിൽ നടക്കുന്ന നവകേരള സദസ്സിന്‍റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. കൊയിലാണ്ടി ഇതുവരെ ദര്‍ശിച്ചിട്ടില്ലാത്ത ജനസഞ്ചയത്തിനാണ് നാം സാക്ഷിയാകാന്‍ പോകുന്നത്. നവകേരള സദസ്സിന്...