കണ്ടലയിലെ ന്യൂനതകൾ ഇ ഡി കണ്ടെത്തിയതല്ലെന്നും സഹകരണ വകുപ്പ് കണ്ടെത്തിയ ക്രമക്കേടാണെന്നും സഹകരണവകുപ്പ് മന്ത്രി വി എൻ വാസവൻ. മറ്റു സംസ്ഥാനങ്ങളിലെ ക്രമക്കേട് കണ്ടെത്താൻ ഇ ഡി...
Day: November 9, 2023
ചേമഞ്ചേരി: അന്യായമായ കറണ്ട് ചാർജ് വർദ്ധനവിനെതിരെ പന്തം കൊളുത്തി പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചു. ബിജെപി ചേമഞ്ചേരി ഏരിയ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ കൊയിലാണ്ടി മണ്ഡലം കമ്മിറ്റി...
തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് ക്രമക്കേടിൽ കുറ്റാരോപിതനായ മുൻ ബാങ്ക് പ്രസിഡണ്ട് എൻ ഭാസുരാംഗനെ സിപിഐയിൽ നിന്നും പുറത്താക്കി. പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കാൻ രാവിലെ ചേർന്ന...
തിരുവനന്തപുരം: കാരുണ്യ ബെനവലൻറ് ഫണ്ട് പദ്ധതി പ്രകാരമുള്ള ചികിത്സയ്ക്ക് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൽനിന്നുള്ള 30 കോടി രൂപയുടെ ചെക്ക് കൈമാറി. ധനമന്ത്രിയുടെ ചേമ്പറിൽ ചേർന്ന ചടങ്ങിൽ മന്ത്രി...
തിരുവനന്തപുരം: മരണാനന്തര ബഹുമതിയായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ആർ ശങ്കർ പുരസ്കാരം സമർപ്പിക്കുമെന്ന് ഫൗണ്ടേഷൻ പ്രസിഡണ്ട് അഡ്വ. ടി ശരത്ചന്ദ്ര പ്രസാദ് അറിയിച്ചു. 1,00,001 രൂപയും ഫലകവും...
തിരുവനന്തപുരം: ലണ്ടനിൽ സമാപിച്ച ലോക ട്രാവൽ മാർക്കറ്റിലെ (ഡബ്ല്യുടിഎം-) മികച്ച പവിലിയനുള്ള പുരസ്കാരം കേരള ടൂറിസത്തിന്. ലോകമെമ്പാടുമുള്ള സംരംഭകരെയും വ്യവസായികളെയും ആകർഷിക്കുന്ന രീതിയിലായിരുന്നു കേരള പവിലിയൻ ഒരുക്കിയത്....
തിരുവനന്തപുരം: ഐടി കയറ്റുമതി വരുമാനത്തിൽ കുതിപ്പ് തുടർന്ന് ടെക്‌നോപാർക്ക്. 2022–-23 സാമ്പത്തിക വർഷം 11,630 കോടി രൂപയുടെ കയറ്റുമതി വരുമാനമാണ് നേടിയത്. മുൻവർഷത്തെക്കാൾ 1855 കോടി രൂപ...
പ്രതികൂല കാലാവസ്ഥ കാരണം വിഴിഞ്ഞം തുറമുഖത്ത് രണ്ടാമത്തെ കപ്പൽ എത്തുന്നത് വൈകും. ഇന്ന് രാവിലെ 8ന് എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. 'ഷെൻ ഹുവ 29' ഉച്ചയോടെ പുറംകടലിൽ എത്തും....
ആത്മഹത്യക്ക് ശ്രമിച്ച പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതിയായ അലൻ ഷുഹൈബിനെതിരെ കേസെടുത്ത് പൊലീസ്. അലൻ ഷുഹൈബ് സുഹൃത്തുക്കൾക്ക് അയച്ച സന്ദേശങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. അലൻ ഷുഹൈബ് കൊച്ചി...
കളമശ്ശേരി കേസിൽ പ്രതിയുമായി ഇന്നും തെളിവെടുപ്പ് തുടരും. പ്രതി ഡൊമിനിക് മാർട്ടിൻ ബോംബ് നിർമ്മിച്ച സ്ഥലത്തും മുൻപ് വാടകയ്ക്ക് താമസിച്ചിരുന്ന ഇടങ്ങളിലുമാകും പൊലീസ് സംഘം ഇന്ന് തെളിവെടുപ്പ്...