KOYILANDY DIARY.COM

The Perfect News Portal

Day: November 8, 2023

അമിത അളവിൽ ഉറക്കഗുളിക കഴിച്ചു. പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതി അലൻ ഷുഹൈബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളത്തെ ഇടത്തറയിലുള്ള ഫ്ലാറ്റിലാണ് അലനെ അവശനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ...

ഐസിസി ഏകദിന റാങ്കിംഗിൽ ഇന്ത്യയുടെ യുവ ബാറ്റിംഗ് സെൻസേഷൻ ശുഭ്മാൻ ഗിൽ ഒന്നാമത്. പാകിസ്ഥാൻറെ ബാബർ അസമിനെ മറികടന്നാണ് നേട്ടം. മുൻ ഇന്ത്യൻ നായകൻ വിരാട് കോലി...

തിരുവനന്തപുരം: ന്യൂനമർദ്ദം രൂപപ്പെട്ടതിൻറെ ഫലമായി കേരളത്തിൽ അടുത്ത 3 ദിവസം വ്യാപകമായ മഴയ്ക്ക്‌ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതി...

മലപ്പുറം: ​ഗവർണറെ ഉപയോ​ഗിച്ച് ബാക്ക് ഡോർ എൻട്രിക്കാണ് ബിജെപി ശ്രമിക്കുന്നതെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ബിജെപി ഇതര സർക്കാരുകളുള്ള സംസ്ഥാനങ്ങളിലെല്ലാം ഈ രീതിയുണ്ടെന്നും ബില്ലുകൾ ഒപ്പിടാതിരിക്കുന്നത് ശരിയല്ലെന്നും...

ഇനിയൊരു തെരഞ്ഞെടുപ്പ് ഗോദയിലേക്കില്ലെന്ന് കെ വി തോമസ്. തീരുമാനം നേരത്തെ എടുത്തതാണ്. ഇനി ഒരു പാർലമെൻററി ലൈഫ് ആഗ്രഹിക്കുന്നില്ലെന്നും രാഷ്ട്രീയത്തിൽ ഒന്നും പറയാൻ കഴിയില്ലെന്നും ഇത് തൻറെ...

സംസ്ഥാനത്ത് വയോജന പരിപാലന കേന്ദ്രങ്ങളുടെ പേരിൽ തട്ടിപ്പ്. പൂട്ടിക്കിടക്കുന്ന കേന്ദ്രങ്ങളിൽ വയോജനങ്ങളെ പരിപാലിച്ചെന്ന പേരിൽ തുക തട്ടിയെടുത്തു. കെയര്‍ടേക്കര്‍മാരുടെ പേരിലാണ് വേതനം തട്ടിയെടുത്തത്. ധനകാര്യ പരിശോധന വിഭാഗം...

ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശത്തിൽ ക്ഷമാപണം നടത്തി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. താൻ മാപ്പ് പറയുന്നുവെന്നും പ്രസ്താവന പിൻവലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ...

തിരുവനന്തപുരം: നിയമസഭ പാസാക്കിയ സുപ്രധാന ബില്ലുകളിൽ ഒപ്പിടാത്ത പിടിച്ചുവെച്ചിരിക്കുന്ന  ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ഖാന്റെ നിലപാടിനെതിരെ സംസ്ഥാന സർക്കാർ വീണ്ടും സുപ്രീംകോടതിയിൽ. ​ഗവർണറുടെ നടപടി ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ...

ടെൽ അവീവ്‌: ഹമാസുമായുള്ള യുദ്ധം അവസാനിച്ചാലും സൈന്യം ഗാസയിൽ തുടരുമെന്ന്‌ വ്യക്തമാക്കി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. അനിശ്ചിത കാലത്തേക്ക്‌ ഗാസാ മുനമ്പിൻറെ നിയന്ത്രണവും സുരക്ഷാ ചുമതലയും...

മനുഷ്യക്കടത്ത് കേസുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി എൻഐഎ റെയ്ഡ്. എട്ട് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് പരിശോധന നടക്കുന്നത്. ത്രിപുര, അസം, പശ്ചിമ ബംഗാൾ, കർണാടക, തമിഴ്നാട്,...