KOYILANDY DIARY.COM

The Perfect News Portal

Day: November 7, 2023

പാലക്കാട് നല്ലേപ്പിള്ളിയിൽ യുവതിയുടെ കൊലപാതകത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. ഊർമിളയുടെ ഭർത്താവ് കൊഴിഞ്ഞാമ്പാറ സ്വദേശി സജീഷിനെ ചിറ്റൂർ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. കുടുംബ പ്രശ്നങ്ങളാണ് കൊലയിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു....

സംസ്ഥാനത്ത് വീണ്ടും സ്വർണവില കുറഞ്ഞു. നവംബർ 4 മുതൽ സ്വർണവില ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇന്ന് പവന് 80 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിൻറെ ഇന്നത്തെ വിപണി നിരക്ക്...

രാജ്യത്ത് പടക്കങ്ങൾ വിൽക്കുന്നതും വാങ്ങുന്നതും ഉപയോഗിക്കുന്നതും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ സുപ്രിംകോടതി പരിഗണിക്കുന്നു. രാജസ്താനുമായി ബന്ധപ്പെട്ട ഹർജിയാണ് പരിഗണിക്കുന്നത്. ഡൽഹിയിൽ നടപ്പാക്കിയ ഉത്തരവ് രാജ്യവ്യാപകമാക്കാനുള്ള നിർദ്ദേശം...

കൊച്ചി: നഷ്ടത്തിലായ സ്വകാര്യ വൈദ്യുതി ഉൽപ്പാദന നിലയങ്ങൾ സംസ്ഥാനങ്ങൾ ഏറ്റെടുക്കണമെന്ന്‌ കേന്ദ്രസർക്കാർ. കാര്യക്ഷമതയില്ലാത്തവ ഉൾപ്പെടെ പല കാരണങ്ങളാൽ നഷ്ടത്തിലായതും പ്രവർത്തനം നിലച്ചതുമായ സ്വകാര്യനിലയങ്ങളെയാണ്‌ ഏറ്റെടുക്കണമെന്ന്‌ കേന്ദ്ര ഊർജമന്ത്രാലയം...

ലോകകപ്പിൽ ഓസ്ട്രേലിയക്ക് ഇന്ന് നിർണായക മത്സരം. ഇന്ന് അഫ്ഗാനിസ്ഥാനെതിരായ മത്സരം വിജയിച്ചാൽ ഓസ്ട്രേലിയക്ക് സെമി ഉറപ്പിക്കാം. ഓസ്ട്രേലിയയെ അട്ടിമറിക്കാനായാൽ അഫ്ഗാനിസ്ഥാൻ ന്യൂസീലൻഡിനെ മറികടന്ന് നാലാം സ്ഥാനത്തും എത്തും....

ജറുസലേം: അഭയാർത്ഥി ക്യാമ്പുകളിലേക്കടക്കം നടത്തുന്ന വ്യാപക ആക്രമണം ഉടൻ നിർത്തണമെന്ന്‌ ഇസ്രയേലിനോട്‌ ആവശ്യപ്പെട്ട്‌ വിവിധ യുഎൻ ഏജൻസികൾ. യുനിസെഫ്‌, ലോകാരോഗ്യ സംഘടന, ലോക ഭക്ഷ്യപരിപാടി തുടങ്ങി 18...

ഛത്തീസ് ഗഢിൽ നിയമസഭാ തെരഞ്ഞെടുപ്പിൻറെ ആദ്യഘട്ട വോട്ടെടുപ്പിനിടെ മാവോയിസ്റ്റ് സ്‌ഫോടനം. നക്സൽ ബാധിത സുഖ്മ ജില്ലയിലാണ് സ്‌ഫോടനം നടന്നത്. ഐഇഡി സ്‌ഫോടനത്തിൽ സിആർപിഎഫിൻറെ എലൈറ്റ് യൂണിറ്റായ കോബ്രയുടെ...

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് അറസ്റ്റിൽ. തേവരെ പൊലീസാണ് മരട് അനീഷിനെ അറസ്റ്റ് ചെയ്തത്. തട്ടിക്കൊണ്ടുപോകൽ, കൊലപാതകശ്രമ കേസുകളിലാണ് അറസ്റ്റ്. പനങ്ങാട്, തൃക്കാക്കര പൊലീസ് സ്റ്റേഷനുകളിൽ മരട്...

പാലക്കാട്: പാലക്കാട് നല്ലേപ്പള്ളിയില്‍ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. മാണിക്കത്ത് കളം സ്വദേശിനി ഊര്‍മ്മിള (32) ആണ് മരിച്ചത്. ഇന്നു രാവിലെ ഭര്‍ത്താവ് ഊര്‍മ്മിളയുടെ വീട്ടിലെത്തുകയും ഇരുവരും തമ്മില്‍...

സ്വിഫ്റ്റ് ബസ്സിൻറെ ചില്ല് യാത്രക്കാരൻ കല്ലെറിഞ്ഞ് തകർത്തു. പാലക്കാട് കൂട്ടുപാതയിൽ വച്ചാണ് സംഭവം. തമിഴ്നാട് സ്വദേശി വിജയകുമാറാണ് വയനാട്-പഴനി റൂട്ടിലോടുന്ന സ്വിഫ്റ്റ് ബസ്സിൻറെ ചില്ല് കല്ലെറിഞ്ഞ് തകർത്തത്....