KOYILANDY DIARY.COM

The Perfect News Portal

Day: May 25, 2023

ഇംഫാൽ: മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം. ഒരാൾ കൊല്ലപ്പെട്ടു. രണ്ട്‌ പേർക്ക്‌ പരിക്കേറ്റു. ബുധൻ പുലർച്ചെ ബിഷ്ണുപ്പുർ ജില്ലയിലെ ചില ഗ്രാമങ്ങളിൽ ആയുധധാരികളായ യുവാക്കളെത്തിയിരുന്നു. ഇവരുടെ വെടിയേറ്റാണ്‌ ഒരാൾ മരിച്ചത്‌....

തിരുവനന്തപുരം: തൊഴിലവകാശ സംരക്ഷണത്തിൽ കേരളം മുന്നിലാണെന്ന് മുഖ്യമന്ത്രി. ലോകമെമ്പാടും തൊഴിലാളികളുടെ അവകാശം കവരുന്ന കാലത്ത്‌ തൊഴിലാളികളെയും തൊഴിലവകാശങ്ങളെയും സംരക്ഷിച്ച്‌ കേരളം വ്യത്യസ്‌തമാകുകയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു....

തിരുവനന്തപുരം: വിനോദ സഞ്ചാര വകുപ്പിന് കീഴിൽ കേരളത്തിൽ ആദ്യമായി ഗ്ലാസ് ബ്രിഡ്‌ജ് ഒരുങ്ങുന്നു. തിരുവനന്തപുത്തെ സാഹസിക വിനോദ സഞ്ചാര കേന്ദ്രമായ ആക്കുളം ടൂറിസ്റ്റ് വില്ലേജിലാണ് ​ഗ്ലാസ് ബ്രിഡ്‌ജ്...

കണ്ണൂർ ചെറുപുഴയിൽ മക്കളെ കൊലപ്പെടുത്തി മാതാവും കാമുകനും ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മൂത്ത മകൻ സൂരജിനെ കെട്ടി തൂക്കിയത് ജീവനോടെയെന്ന് പോസ്റ്റ് മോർട്ടം...

തൃശ്ശൂരിൽ മിനി കണ്ടെയ്‌നര്‍ ലോറിക്ക് പിറകില്‍ ബസ് ഇടിച്ചുകയറി 23 പേര്‍ക്ക് പരുക്ക്. തൃശ്ശൂർ പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമീപത്താണ് അപകടമുണ്ടായത്. ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട മിനി കണ്ടെയ്‌നര്‍...

മലപ്പുറം കരുവാരക്കുണ്ടിൽ ട്രക്കിങ്ങിനു പോയി മലമുകളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തീവ്രപരിശ്രമത്തിനൊടുവിലാണ് ഇരുവരേയും താഴെയെത്തിച്ചത്. കേരളാംകുണ്ട് വെള്ളച്ചാട്ടത്തിന് മുകള്‍ ഭാഗത്തായാണ് കരുവാരക്കുണ്ട്...

പ്ലസ്‌ ടു പരീക്ഷ ഫലം ഇന്ന്. രണ്ടാംവര്‍ഷ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. സെക്രട്ടറിയേറ്റിലെ പിആര്‍ ചേംബറില്‍ വൈകിട്ട് മൂന്നിന് പൊതുവിദ്യാഭ്യാസ മന്ത്രി...

അരങ്ങ് 2023: കാക്കൂർ ചാമ്പ്യന്മാർ. കൊയിലാണ്ടി: കുടുംബശ്രീ ജില്ലാ കലോത്സവം അരങ്ങ് 2023 ൽ 37 പോയിൻ്റുകളുമായി കാക്കൂർ സി.ഡി.എസ് ചാമ്പ്യന്മാരായി. 32 പോയിൻ്റുകളുമായി പയ്യോളി രണ്ടാം...

കൊയിലാണ്ടി: യുവതി രണ്ടരവയസ്സുകാരനെയും കൂട്ടി 20 വയസ്സുകാരനൊപ്പം ഒളിച്ചോടിപോയതായി പരാതി. കൊയിലാണ്ടി നടുവത്തുരിലെ പെരുവശ്ശേരി വീട്ടിൽ താമസിക്കും, വളയം സ്വദേശിനി ആര്യ (24)  രണ്ടര വയസ്സുള്ള മകനെയും...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (മെയ് 25 വ്യാഴാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ദന്ത രോഗം സ്ത്രീ...