KOYILANDY DIARY.COM

The Perfect News Portal

Month: November 2022

പന്ത്രണ്ടു വയസ്സുകാരനായ ബാലനെ ലൈംഗികമായി പീഡിപ്പിച്ച പള്ളിമുക്രിക്കു പതിനഞ്ചു വർഷം കഠിന തടവും രണ്ടുലക്ഷത്തി അൻപതിനായിരം രൂപ പിഴയും. ഉണ്ണികുളം സ്വദേശി എം എം പറമ്പ്, വിളഞ്ഞിപിലാൻ...

തിരുവനന്തപുരം: മേയര്‍ സ്ഥാനം രാജിവയ്ക്കില്ലെന്ന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍. ജനങ്ങളുടെ പിന്തുണ ഉള്ളിടത്തോളം കാലം മേയറായി തുടരും. ജെബി മേത്തര്‍ക്കെതിരെ നിയമനടപടി ആലോചനയിലെന്നും മേയര്‍ മാധ്യമങ്ങളോട്...

കളിക്കണ്ട ഇനി ഒരു കൈനോക്കാൻ ഞങ്ങളും തയ്യാറാണ്.. കേട്ടോളൂ ഉണ്ണിയാർച്ചയുടെ പിന്മുറക്കാരാണ്.. പൂക്കാട് : തിരുവങ്ങൂർ യുപി സ്കൂളിലെ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധം തീർക്കുക  എന്ന ഉദേശത്തോടു...

തിരുവങ്ങൂർ: വെറ്റിലപ്പാറ തിയ്യക്കണ്ടി വിശ്വനാഥൻ (67) നിര്യാതനായി. ഭാര്യ: രത്ന. മക്കൾ: രാകേഷ്, (എസ് ബി ഐ കോഴിക്കോട്), രൂപേഷ് (ലോയൽട്ടി ജഗർനോട്ട്. ഹൈദ്രബാദ്). മരുമക്കൾ: സിൽവിയ...

കൊയിലാണ്ടി ഉപ ജില്ലാ കായിക മേളയിൽ LP, UP വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻമാരായ കുറുവങ്ങാട് സെൻട്രൽ യു പി സ്കൂൾ ടീം. നാടിനഭിമാനമായിരിക്കുകയാണ് ഈ മിന്നും താരങ്ങൾ....

വർഷങ്ങൾക്ക് ശേഷം വീണ്ടും കിരീടം ചൂടി.. കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്. വിജയാഹ്ളാദ പ്രകടനം നടത്തി. 12-ാംമത് ഉപജില്ലാ കായിക മേളയിൽ വർഷങ്ങൾക്ക് ശേഷം വീണ്ടും കിരീടം ചൂടിയ ആവേശത്തിലാണ്...

പന്തലായനി ബ്ലോക്ക് ക്ഷീര കർഷക സംഗമം വിവിധ പരിപാടികളോടെ നടന്നു. കുറുവങ്ങാട് ക്ഷീര സംഘത്തിൻറെ ആഭിമുഖ്യത്തിൽ മണക്കുളങ്ങര മിനി സ്റ്റേഡിയത്തിൽ ദാമോദരൻ മാസ്റ്റർ പതാക ഉയർത്തിയതോടെ സംഗമത്തിന്...

കൊയിലാണ്ടിയിൽ കലാ മാമാങ്കത്തിന് പന്തലുയരുന്നു.. നവംബർ 14 മുതൽ 17 വരെ നടക്കുന്ന കൊയിലാണ്ടി ഉപജില്ല സ്കൂൾ കലോൽസവ മാമാങ്കത്തിൻ്റെ പന്തലിൻ്റെ കാൽനാട്ടൽ കർമം നഗരസഭ വൈസ്...

കൊയിലാണ്ടി ഉപജില്ല സ്കൂൾ കലാ കായിക മേളയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നവംബർ 14, 15, 16, 17 തിയ്യതികളിലായാണ് മേള നടക്കുന്നത്....

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കേരളോത്സവം 2022 ഭാഗമായി ലഹരിക്കെതിരെ മാരത്തോൺ സംഘടിപ്പിച്ചു. കോരപ്പുഴ വെച്ച് നടന്ന പരിപാടി കാനത്തിൽ ജമീല എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. ഗ്രാമപഞ്ചായത്ത്...