KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവ് എളാട്ടേരി വടക്കേടത്ത് താഴെകുനി മാണിക്യം (93)

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് എളാട്ടേരി വടക്കേടത്ത് താഴെ കുനി മാണിക്യം (93) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ :  നാരായണൻ, ശങ്കരൻ, ശ്രീധരൻ, വിജയൻ, ബാലകൃഷ്ണൻ, സുമതി, ശിവദാസൻ (മെട്രോ കേബിൾ എളാട്ടേരി) ശ്രീമതി, വത്സൻ, രാജീവൻ, പരേതയായ മാധവി, മരുമക്കൾ : ഗോപാലൻ, കൃഷ്ണൻ, ലീല, സൗമിനി, രാധ, ബിന്ദു, റീജ, ദേവി, ഷിബിന, വിത. സഞ്ചയനം: വ്യാഴാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *