KOYILANDY DIARY

The Perfect News Portal

കൊല്ലം-എട്ടുകണ്ടത്തിൽ പരേതനായ കേളപ്പന്റെ ഭാര്യ കല്യാണി (ചോയിച്ചി (88)

കൊയിലാണ്ടി: കൊല്ലം-എട്ടുകണ്ടത്തിൽ പരേതനായ കേളപ്പന്റെ ഭാര്യ കല്യാണി (ചോയിച്ചി (88) നിര്യാതയായി. മക്കൾ രാധ, ശശിധരൻ, ബാബു, പരേതരായ ബാലകൃഷ്ണൻ, ലീല. മരുമക്കൾ: ഗോപാലൻ, റീത്ത, റീത്ത (അങ്കണവാടി ടീച്ചർ ), ഷിജിനി. സഞ്ചയനം: ശനിയാഴ്ച.


Leave a Reply

Your email address will not be published.