KOYILANDY DIARY

The Perfect News Portal

ഓണം ക്യാമ്പ് ”ചിരാത് ” 75 ചിരാതുകൾ തെളിയിച്ച് തുടക്കം കുറിച്ചു

കൊയിലാണ്ടി: ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടി: സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പ്രൊജക്ടിൻ്റെ ‘ഓണം ക്യാമ്പ് ‘ചിരാത് ” 75 ചിരാതുകൾ തെളിയിച്ച് തുടക്കം കുറിച്ചു. കൊയിലാണ്ടി പോലീസ് സർക്കിൾ ഇൻസ്പെക്ടർ എൻ. സുനിൽകുമാർ പരിപാടി ഉൽഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട്. വി. സുചീന്ദ്രൻ അദ്ധ്യക്ഷതവഹിച്ചു.

ചലച്ചിത്ര ഗാന രചിയിതാവ് പ്രേമദാസ് ഇരുവള്ളൂർ മുഖ്യാതിഥിയായിരുന്നു. പ്രധാനധ്യാപിക. നിഷ. വാർഡ് കൗൺസിലർ എ, ലളിത, എ.ഡി.എൻ.എ.മാരായ സതീശൻ, ഷൈനി, ജയരാജ് പണിക്കർ, കെ, പ്രദീപ്, ഷജിത, സി സുരേഷ്, എഫ്.എം.നസീർ, സംസാരിച്ചു.മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള അവാർഡ് നേടിയ എ ,ഡി.എൻ.എ. ഷൈനി യെ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *