KOYILANDY DIARY

The Perfect News Portal

കീഴരിയൂർ തെക്കുംമുറി ആമിന (84)

കൊയിലാണ്ടി: കീഴരിയൂർ തെക്കുംമുറി പരേതനായ വാഴയിൽ മമ്മുവിന്റെ ഭാര്യ ആമിന (84) നിര്യാതയായി. മക്കൾ: അബ്ദുള്ള, അസ്സൈനാർ, അയിശു, ജമീല, സഫിയ. മരുമക്കൾ: കുഞ്ഞബ്ദുള്ള  കീഴരിയൂർ, അമ്മദ് മേപ്പയൂർ, റസാഖ് മുത്താമ്പി, ആയിഷ, ജമീല. സഹോദരങ്ങൾ: മൊയ്‌ദീൻ, കുഞ്ഞബ്ദുള്ള, അമ്മദ്, മൂസ, കാലിസ, പരേതരായ ഫാത്തിമ, കലന്തൻ.

Leave a Reply

Your email address will not be published. Required fields are marked *