KOYILANDY DIARY

The Perfect News Portal

സ്വാതന്ത്ര്യദിനം ആഘോഷിച്ചു

കൊയിലാണ്ടി: നഗരസഭാ 33-ാം വാർഡിലെ പയറ്റുവളപ്പിൽ ഏകതാ റസിഡൻസ് അസോസിയേഷൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സീനിയർ സിറ്റിസൺസ് ടി.വി. ബാലകൃഷ്ണൻ പതാക ഉയർത്തി. പി.എം.ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. പി.കെ.ശശീന്ദ്രൻ, എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം നേടിയ കെ.ആർ. അനഘ, ഖദീജ മർവ, അദിനാൻ അബ്ദുറഹ്മാൻ, തുടങ്ങിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *