KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കോമത്ത്കര പിലാവുള്ളതിൽ ബാലാമണി (72)

കൊയിലാണ്ടി: കോമത്ത്കര പിലാവുള്ളതിൽ ബാലാമണി (72) നിര്യാതയായി. ഭർത്താവ് പരേതനായ ബാലകൃഷ്ണൻ, മക്കൾ: ബാബുരാജ്, ബബിത (സീനിയർ ക്ലാർക്ക് കോർപ്പറേഷൻ കോഴിക്കോട്). മരുമക്കൾ: ശ്രീനിവാസൻ, സീന, സഹോദരങ്ങൾ സരോജിനി, സരസ്, സുമതി, കൃഷ്ണൻ, അജിത, ബാബുരാജ്, പരേതയായ സാവിത്രി, സഞ്ചയനം: വെള്ളിയാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *