KOYILANDY DIARY

The Perfect News Portal

ഹിരോഷിമ നാഗസാക്കി യുദ്ധവിരുദ്ധ പോസ്റ്റർ പ്രദർശനം

കൊയിലാണ്ടി: കെ കെ കിടാവ് മെമ്മോറിയൽ യു പി സ്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ നാഗസാക്കി യുദ്ധവിരുദ്ധ പോസ്റ്റർ പ്രദർശനം നടത്തി. സ്കൂൾ പ്രഥമ അദ്ധ്യാപകൻ N K അബ്ദുൽ നിസാർ പ്രദർശനം ഉദ്ഘാടനം ചെയ്തു. മുഴുവർ വിദ്യാര്ഥികളും പോസ്റ്റർ രചനയിൽ പങ്കെടുത്തു. തുടർന്ന് വിദ്യാർഥികൾ ചേർന്ന് സടാക്കോ കൊക്ക് മാതൃക നിർമാണവും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *