KOYILANDY DIARY

The Perfect News Portal

കുട നിർമ്മാണപരിശീലനം നടത്തി

കോരപ്പുഴ- കോരപ്പുഴ ജി എഫ് യു പി സ്കൂളിൽ രക്ഷിതാക്കൾക്കായി കുട നിർമ്മാണ പരിശീലനം നടത്തി. വാർഡ് മെമ്പർ സന്ധ്യാ ഷിബു ഉദ്ഘാടനം ചെയ്തു. എം.പി.ടി.എ വൈസ് പ്രസിഡണ്ട് മായ അധ്യക്ഷത വഹിച്ചു. പന്തലായനി ബി.ആർ. സ്പെഷലിസ്റ്റ് അധ്യാപകരായ നീമ. പി, ക്രിസ്റ്റബൽ ഷീജ എന്നിവർ ക്ലാസ് നയിച്ചു. പ്രധാനാധ്യാപിക മിനി. എൻ.വി, ഉഷാകുമാരി കെ.ടി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *