KOYILANDY DIARY

The Perfect News Portal

വെങ്ങളം ചെറിയ പുരയിൽ കണാരൻ (78)

വെങ്ങളo: ചെറിയ പുരയിൽ കണാരൻ (78) നിര്യാതനായി. ഭാര്യ: ലീല മക്കൾ: പ്രസീത, പ്രസാദ്, പ്രജീഷ്. പ്രഭീഷ്, പ്രമീഷ്. മരുമക്കൾ: സജിലി, ബബിത, ബിജില, അജ്ഞലി. പരേതനായ സുനിൽ കുമാർ.

Leave a Reply

Your email address will not be published. Required fields are marked *