KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കണിയാംകണ്ടി രാധ (72)

കൊയിലാണ്ടി: മുൻ കൊയിലാണ്ടി പഞ്ചായത്ത് അംഗം പരേതനായ കണിയാംകണ്ടി കൃഷ്ണന്റെ ഭാര്യ കണിയാംകണ്ടി രാധ (72) നിര്യാതയായി. മക്കൾ: ഇന്ദിര (റിട്ട: അധ്യാപിക സി. എം. സി ഹൈസ്ക്കൂൾ, എലത്തൂർ) ഷീജ, ബിന്ദു (കുറുവങ്ങാട് സെൻട്രൽ യുപി സ്ക്കൂൾ). രജീഷ് (കെ.കെ മെഡിക്കൽസ് കൊയിലാണ്ടി), ജോഷില (ജി.എം.എൽ.പി സ്ക്കൂൾ കൂമണ്ണ) മരുമക്കൾ: മോഹനൻ പനായി (റിട്ട. ആർമി), ശശികുമാർ (അത്തോളി, ആശ്രയ മെഡിക്കൽസ്, മൊടക്കല്ലൂർ) അഖിലേഷ് നന്മണ്ട, റവന്യൂ വകുപ്പ്, താമരശ്ശേരി താലൂക്ക്), സുജിത്ത് (അഴിഞ്ഞിലം, സഹകരണ വകുപ്പ്) സഞ്ചയനം: ബുധനാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *