KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മണമൽ പാത്താരി സുരേന്ദ്രൻ (64)

കൊയിലാണ്ടി: മണമൽ പാത്താരി സുരേന്ദ്രൻ (64) നിര്യാതനായി. (റിട്ട: വാട്ടർ അതോറിറ്റി ജീവനക്കാരനായിരുന്നു). പരേതരായ ചോയിക്കുട്ടി, ലക്ഷ്മിക്കുട്ടി എന്നവരുടെ മകനാണ്. ശവസംസ്ക്കാരം: വൈകീട്ട് 4.30ന് വീട്ടുവളപ്പിൽ. ഭാര്യ: ജനറ്റ്. മക്കൾ: ദിൽന (നഴ്സ് ഖത്തർ), ദിയ (ഫിസിയോതെറാപ്പിസ്റ്റ്). സഹോദരങ്ങൾ: ശശീന്ദ്രൻ, രവീന്ദ്രൻ (സിപിഐ(എം) പന്തലായനി സൗത്ത് ബ്രാഞ്ച് അംഗം), വിജയലതിക, ചന്ദ്രലേഖ. സഞ്ചയനം: ചൊവ്വാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *