കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ ഇന്നത്തെ ഒ.പി വിവരങ്ങൾ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 04 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..
- 1. ജനറൽ മെഡിസിൻ ഡോ. വിപിൻ (8 am to 2 pm) ഡോ. അശ്വിൻ (2 pm to 8 am)
- 2. അസ്ഥിരോഗ വിഭാഗം ഡോ : ഇർഫാൻ അഹമ്മദ് ( 3.15pm to 4.30 pm)
- 3. യൂറോളജി വിഭാഗം ഡോ : ആദിത്യ ഷേണായി (5 Pm to 7 Pm)
- 4. ഡെന്റൽ ക്ലിനിക് ഡോ. റാഷിദ (9.30 Am to 6 Pm)
- 5. ഫിസിയോ തെറാപ്പി (10 am to 1 pm)
- 6. അൾട്രാ സൗണ്ട് സ്കാനിങ് ഡോ :ഗീതു ദിവാകർ (3.30pm to 6pm)
- 7. മാനസികാരോഗ്യ വിഭാഗം ഡോ : ബർജീസ് സുൽത്താന(2pm)
- കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്സ് -റേ, ഇസിജി, ഒബ്സെര്വേഷന് & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്പെഷ്യാലിറ്റി പോളിക്ലിനിക്.
- ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT,ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്കിവരുന്നു.
- കൂടാതെ മെഡിസിൻ ഹോം ഡെലിവറി
ബ്ലഡ് സാമ്പിൾ കളക്ഷൻ( വീടുകളിൽ എത്തി ലാബ് ടെസ്റ്റുകൾക്കായുള്ള ബ്ലഡ് കളക്റ്റ് ചെയ്യുന്നു)
മറ്റു വിഭാഗങ്ങൾ….
- 1. ജനറൽ മെഡിസിൻ വിഭാഗം ഡോ : ബിജു മോഹൻ(തിങ്കൾ, ചൊവ്വ, വ്യാഴം 5.30 pm to 7 Pm)
- 2. അസ്ഥിരോഗ വിഭാഗം ഡോ. മുഹമ്മദ് വാസിൽതിങ്കൾ,ചൊവ്വ, വ്യാഴം വെള്ളി 6 pm to 8pm)
- 3. ചർമ്മരോഗ വിഭാഗം ഡോ : ദേവി പ്രിയ മേനോൻ (വ്യാഴം 11 Am to 1 Pm)
- 4. ഗൈനക്കോളജി വിഭാഗം ഡോ: ഹീരാ ബാനു ( ചൊവ്വ, വെള്ളി 3 Pm to 5 Pm)
- 5. ഇ. എൻ. ടി വിഭാഗം ഡോ :ഫെബിൻ ജെയിംസ് ( ചൊവ്വ, വ്യാഴം, ശനി 5 Pm to 7 Pm)
- 6. കാർഡിയോളജി വിഭാഗം ഡോ : ബിജോയ്. കെ ( ചൊവ്വ 9.30Am to 11.30Am)
- 7. പീഡിയാട്രിക് ന്യൂറോളജി ഡോ : സ്മിലു മോഹൻലാൽ (ബുക്കിംഗ് അനുസരിച്ച് )
- 8. പിഡിയാട്രിക് ഗ്യാസ്ട്രോ എന്ററോളജി ഡോ : വിനിത വിജയരാഘവൻ (വ്യാഴം, ശനി 5.30 Pm to 7 Pm)
- 9. ഗ്യാസ്ട്രോ എന്ററോളജി വിഭാഗം ഡോ : ഗിരീഷ്. ജി. എൻ(ശനി 4.30 to 6 Pm)
- 10.കൗൺസിലിംഗ് വിഭാഗം ഡോ: അൻവർ സാദത്ത്(ബുക്കിംഗ് പ്രകാരം)
- 11. ന്യൂറോളജി വിഭാഗംഡോ. അനൂപ്(വ്യാഴം 4.30 pm to 6.30 pm)
- 13. മാനസികാരോഗ്യ വിഭാഗം ഡോ : ബർജീസ് സുൽത്താന ( ബുധൻ, വ്യാഴം 2Pm to 4 Pm)
Contact no: 04962994880, 2624700, 9744624700, 9526624700,9656624700 (whatsapp)
Advertisements