KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി വലിയകത്ത് വളപ്പിൽ അൽമുന (27)

കൊയിലാണ്ടി: വലിയകത്ത് വളപ്പിൽ ഹംസ്സ കോയയുടെയും, നസീമയുടെയും മകൾ: അൽമുന (27) നിര്യാതയായി. സഹോദരങ്ങൾ: അൽഅമീൻ, നാദിയ റാഷിദ്, ഫാത്തിമ അജ്നാസ്, സംസ്കാരം: ചൊവ്വാഴ്ച രാവിലെ മീത്തലെകണ്ടി ഖബർസ്ഥാനിൽ.

Leave a Reply

Your email address will not be published. Required fields are marked *