KOYILANDY DIARY

The Perfect News Portal

താമരശ്ശേരി ജില്ലാ ട്രഷറിയിലെ ജൂനിയർ സൂപ്രണ്ട് കെ.പി. ഉണ്ണികൃഷ്ണൻ (48)

താമരശ്ശേരി: ജില്ലാ ട്രഷറിയിലെ ജൂനിയർ സൂപ്രണ്ട് കെ. പി. ഉണ്ണികൃഷ്ണൻ (48) (പൊയിൽക്കാവ് മനത്താനത്ത്) നിര്യാതനായി. പരേതനായ പാലക്കുനി ഗംഗാധരൻ നായരുടെയും കരിമ്പനയ്ക്കൽ മാധവി അമ്മയുടെയും മകനാണ്. ഭാര്യ: സുജ (ടീച്ചർ ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂൾ മടവൂർ). മകൾ: പാർവ്വതി. സഹോദരങ്ങൾ: സജീവൻ കെ.പി, സന്ധീപ് (ഐ.ടി. എഞ്ചിനിയർ എറണാകുളം) സരിത അത്തോളി. ശവസംസ്കാരം മത്താനത്ത് വീട്ടിൽ ഞായറാഴ്ച കാലത്ത് 10 മണി.
മുൻ എൻ.എഫ്.പി.ടി.ഇ.നേതാവ് കെ.ദാമോദരൻ്റെ സഹോദരി പുത്രനാണ് ഉണ്ണികൃഷ്ണൻ.

Leave a Reply

Your email address will not be published. Required fields are marked *