KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി വിയ്യൂർ വഴിപോക്കുകുനിയിൽ ടി. കെ. ഗോപാലൻ (84)

കൊയിലാണ്ടി: വിയ്യൂർ വഴിപോക്കുകുനിയിൽ ടി.കെ ഗോപാലൻ (84) രാം നിലയം നിര്യാതനായി. ഭാര്യ: പരേതയായ മാധവി. മക്കൾ: മണി (ഹിത ജ്വല്ലറി വർക്സ്, PNB അപ്രൈസർ), ബാലറാം (ബഹറിൻ), ഹരീഷ് (എസ് എസ് ജ്വല്ലറി), പരേതയായ വത്സല മരുമക്കൾ: ചന്ദ്രൻ (Late), ജസ്സീന, ബിന്ദു , നിഷിത സഹോദരങ്ങൾ: ലക്ഷ്മി, ശ്രീധരൻ, അച്ചുതൻ, ലീല, ചന്ദ്രൻ, പരേതനായ പ്രേമൻ. സഞ്ചയനം: ഞായറാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *