KOYILANDY DIARY

The Perfect News Portal

സുരക്ഷ വളണ്ടിയർമാരുടെ നേതൃത്വത്തിൽ പെരുവട്ടൂരിൽ കൊതുക് നശീകരണ മരുന്ന് തളിച്ചു

കൊയിലാണ്ടി: ഡെങ്കിപ്പനി മറ്റ് പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി സുരക്ഷ വളണ്ടിയർമാരുടെ നേതൃത്വത്തിൽ പെരുവട്ടൂർ സ്കൂൾ പരിസരം, പെരുവട്ടൂർ ജുമ മസ്ജിദ്, ശിശുമന്ദിരം പരിസരം എന്നിവിടങ്ങളിൽ കൊതുക് നശീകരണ മരുന്ന് തളിച്ചു. വളണ്ടിയർമാരായ അശോകൻ കരാത്ത് വിട്ടിൽ, ബഷീർ ഇയ്യഞ്ചേരി, വിപിൻ കുമാർ, ശരത്ത് കൂടത്തിൽ എന്നിവർ നേതൃത്വം നല്കി. 

Leave a Reply

Your email address will not be published. Required fields are marked *